കോപ്പിയടി വിവാദത്തിൽ മാപ്പുപറഞ്ഞു ദീപാ നിശാന്ത്.
ശ്രീചിത്രൻ തന്ന കവിത താൻ തെറ്റിദ്ധരിച്ച് പ്രസിദ്ധീകരിച്ചത് ആണെന്ന് ദീപാ നിഷാന്ത് പറയുന്നു ശ്രീചിത്രൻറെ കവിതയാണ് എന്നു പറഞ്ഞാണ് അദ്ദേഹം തനിക്ക് കവിത നൽകിയതെന്നും ദീപ വ്യക്തമാക്കി എന്നാൽ ദീപ നിഷാന്തിനെ കളിയാക്കിയുള്ള ടോളുകൾക്ക് ഫേസ്ബുക്കിൽ ശമനമില്ല.